sreeram venkitaraman

Web Desk 1 year ago
Keralam

ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്. നരഹത്യ കുറ്റം ഒഴിവാക്കിയ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

More
More
Web Desk 1 year ago
Keralam

ബഷീറിന്റെ കുടുംബത്തോട് മാപ്പുപറയാന്‍ പോലും അഹങ്കാരം അനുവദിക്കാത്തവനെ കലക്ടറാക്കിയത് വേദനിപ്പിക്കുന്നു- സലീം മടവൂര്‍

ശ്രീറാം വെങ്കട്ടറാമിന് കൊടുക്കാൻ പറ്റിയ കസേരകൾ കേരളത്തിൽ വേറെ ധാരാളമുണ്ട്. ചുരുങ്ങിയത് ബഷീറിൻ്റെ കുടുംബത്തോട് പരസ്യമായി മാപ്പു പറയാൻ പോലും അഹങ്കാരം അനുവദിക്കാത്ത ഇവനെ ജില്ലാ കലക്ടറാക്കിയെന്ന വാർത്ത വേദനിപ്പിക്കുന്നു.'-

More
More
Web Desk 1 year ago
Keralam

ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴയിലേക്ക് ഓടിച്ചുവിട്ടു; പരിഹാസവുമായി പി കെ അബ്ദുറബ്ബ്

സിറാജ് ദിനപത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസിൽ കുറ്റാരോപണ വിധേയനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമൻ സർവ്വീസിൽ തിരിച്ചെടുത്തിട്ട് നാളേറെയായി

More
More
Web Desk 2 years ago
Keralam

ശ്രീരാം വെങ്കിട്ടരാമന് സര്‍ക്കാര്‍ പുതിയ ചുമതല നല്‍കി

സംസ്ഥാനത്ത് ആകെയുളള കൊവിഡ് രോഗികളുടെ എണ്ണം, ഓക്‌സിജന്‍, കിടക്കകള്‍, വെന്റിലേറ്ററുകളുടെ സൗകര്യം തുടങ്ങിയ ആഴ്ച്ചയില്‍ വിശകലനം ചെയ്യുക എന്നതാണ് നോഡല്‍ ഓഫീസറുടെ ചുമതല. ജില്ലാ സംസ്ഥാന തലങ്ങളില്‍ ഇതുപരിശോധിക്കാന്‍ സംഘങ്ങളുണ്ട് അവരെ നിയന്ത്രിക്കുകയാണ് ശ്രീരാം വെങ്കിട്ടരാമന്റെ ചുമതല.

More
More
News Desk 3 years ago
Keralam

ഫാക്ട് ചെക്കിൽ നിന്നും ശ്രീറാമിനെ ഒഴിവാക്കി

ശ്രീറാമിന് പകരം ആഡീഷണൽ സെക്രട്ടറി ബിജുഭാസ്കറിനെ ഫാക്ട് ചെക്കിൽ നിയമിച്ചു. ഫാക്ട് ചെക്കിൽ ആരോ​ഗ്യ വുകുപ്പിന്റെ പ്രതിനിധി ആയാണ് ശ്രീറാം. ബഷീറിനെ കാറിടിച്ച് കൊന്ന കേസിനെ തുടർന്ന് സസ്പെൻഷനിലായിരുന്ന ശ്രീറാമിനെ കൊവിഡ് കാലത്താണ് സർവീസിൽ തിരിച്ചെടുത്തത്

More
More
web desk 4 years ago
Keralam

ശ്രീറാം വെറുതെ ഇരുന്ന് ശമ്പളം വാങ്ങേണ്ടെന്ന് മുഖ്യമന്ത്രി

മാധ്യമ മേധാവികളുമായി നടത്തിയ ചർച്ചയിൽ ശ്രീറാമിനെ തിരിച്ചെടുത്തത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

More
More
News Desk 4 years ago
Keralam

ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്തു

ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ നീട്ടിയാല്‍ ബാധ്യതയാകുമെന്നും കോടതിയില്‍നിന്ന് അടക്കം തിരിച്ചടി നേരിടേണ്ടി വരുമെന്നും പത്രപ്രവര്‍ത്തക യൂണിയനുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

More
More
Web Desk 4 years ago
Keralam

ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ട കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി

കെ.എം ബഷീറിന്റെ ഭാര്യ ജസീലയ്ക്ക് സർക്കാർ സർവീസിൽ നിയമനം നൽകിയുള്ള ഉത്തരവിറങ്ങി. തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ അസിസ്റ്റന്‍റായാണ് നിയമനം.

More
More
Web Desk 4 years ago
Keralam

കുറ്റപത്രം സമര്‍പ്പിച്ചു. ശ്രീറാം വെങ്കിട്ടരാമനും വഫയും ഒന്നും രണ്ടും പ്രതികള്‍

ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി തിരുവനന്തപുരം ഒന്നാം ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതിയിലാണ് സര്‍ക്കാര്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

More
More
Web Desk 4 years ago
Keralam

കുറ്റപത്രമില്ല, ശ്രീറാം വെങ്കിട്ടരാമന് രക്ഷപ്പെടാൻ പഴുതുകളേറെ

കുറ്റപത്രം സമർപ്പിക്കാത്ത കേസിൽ ആറു മാസത്തിലധികം ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ സസ്പെൻഷനിൽ നിർത്താൻ പാടില്ല എന്ന സർവീസ് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ തിരിച്ചെടുക്കാൻ പോകുന്നത്.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More